ഞാൻ തീവ്രവാദം ഇല്ലാതാക്കാൻ ശ്രമിക്കുമ്പോൾ പ്രതിപക്ഷം എന്നെ പുറത്താക്കാൻ ശ്രമിക്കുന്നു: നരേന്ദ്രമോദി

Loading...
  • 67
    Shares

തീവ്രവാദവും ദാരിദ്ര്യവും ഇല്ലാതാക്കാൻ ശ്രമിക്കുമ്പോൾ പ്രതിപക്ഷം തന്നെ പുറത്താക്കാൻ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കർണാടകയിൽ നടന്ന ബിജെപി റാലിയിൽ സംസാരിക്കുകയായിരുന്നു മോദി. ആർക്കാണോ 125 കോടി ജനങ്ങളുടെ അനുഗ്രഹമുള്ളത്, അയാൾ എന്തിന് ഭയക്കണമെന്നും മോദി പതിവ് പോലെ സ്വയം പുകഴ്ത്തലും നടത്തി

വ്യോമസേന നടത്തിയ വ്യോമാക്രമണം പാക്കിസ്ഥാനിലെ ഭീകരവാദികളുടെ കേന്ദ്രം ലക്ഷ്യം വെച്ചുള്ളതായിരുന്നു. ലോകം പുതിയ കാഴ്ചകൾക്ക് സാക്ഷിയാകുകയാണ്. അത് മോദിയുടേതല്ല, 125 കോടി ജനങ്ങളുടേതാണെന്നും മോദി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *