അഴിമതി ആരോപണം ഉയരാത്ത ഏക സർക്കാരാണ് തന്റേതെന്ന് നരേന്ദ്രമോദി; രാജ്യം വികസിച്ചുകൊണ്ടിരിക്കുന്നു

  • 49
    Shares

രാജ്യത്തിന്റെ ചരിത്രത്തിൽ അഴിമതി ആരോപണം ഉയരാത്ത ഏക സർക്കാരാണ് തന്റേതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അവകാശവാദം. ബിജെപി കൗൺസിലിൽ ബിജെപിക്കാരോട് സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി.

അഴിമതി ആരോപണം ഉയർത്താൻ പ്രതിപക്ഷത്തിന് അവസരം ലഭിച്ചിട്ടില്ല. അതിൽ നമ്മൾ അഭിമാനിക്കണം. കോൺഗ്രസ് അഴിമതിയും കുംഭകോണവും നടത്തിയ രാജ്യത്തെ ഇരുട്ടിലേക്ക് കൊണ്ടുപോയി. 2004 മുതൽ 2014 വരെയുള്ള പ്രധാനപ്പെട്ട പത്ത് വർഷം അവർ നശിപ്പിച്ചു.

അഴിമതി നടത്താതെ എങ്ങനെ ഭരിക്കാമെന്ന് ബിജെപി കാണിച്ചു തന്നു. മുന്നോക്ക ജാതിക്കാർക്കുള്ള സംവരണം രാജ്യത്തിന്റെ ആത്മവിശ്വാസം വർധിപ്പിക്കുമെന്നും മോദി പറഞ്ഞു


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *