രാജ്യത്തെ ഏറ്റവും ജനപന്തുണയുള്ള നേതാവ് മോദിയെന്ന് ബിജെപി; പ്രതിപക്ഷത്തിന് നേതാവില്ല

  • 7
    Shares

രാജ്യത്തെ ഏറ്റവും ജനപിന്തുണയുള്ള നേതാവ് നരേന്ദ്രമോദിയാണെന്ന് ബിജെപി. ഡൽഹിയിൽ നടക്കുന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിൽ പാസാക്കിയ പ്രമേയത്തിലാണ് ഇക്കാര്യം പറയുന്നത്. 2022ൽ പുതിയ ഇന്ത്യ സൃഷ്ടിക്കുമെന്നും പ്രമേയം പറയുന്നു.

രാജ്‌നാഥ് സിംഗാണ് പ്രമേയം അവതരിപ്പിച്ചത്. രാജ്യത്തെ പ്രതിപക്ഷത്തിന് നേതാവോ വ്യക്തമായ നേതാവോ നയമോയില്ലെന്ന് പ്രമേയത്തിൽ പറയുന്നു. ബിജെപിയെ പരാജയപ്പെടുത്താമെന്നത് പ്രതിപക്ഷത്തിന്റെ ദിവാസ്വപ്‌നമായി അവേശിക്കും.

2022ഓടെ രാജ്യം ഭീകരവാദത്തിൽ നിന്നും ജാതീയതിൽ നിന്നും വർഗീയതയിൽ നിന്നും മുക്തമാകും. വീടില്ലാത്തവരായി ആരും അന്ന് രാജ്യത്തുണ്ടാകില്ലെന്ന് പ്രകാശ് ജാവേദ്കർ മാധ്യമങ്ങളോട് വിശദീകരിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *