കേരളത്തിൽ ത്രിപുര ആവർത്തിക്കും: കേരളം ഭരിക്കുന്നത് കാഴ്ചപ്പാടില്ലാത്ത മുന്നണി: നരേന്ദ്രമോദി

Loading...
  • 125
    Shares

കേരളത്തിൽ ത്രിപുര ആവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോഴിക്കോട് ബീച്ചിൽ നടക്കുന്ന എൻ ഡി എ റാലിയിൽ സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി. യുഡിഎഫും എൽ ഡി എഫും കേരളത്തെ നിരാശപ്പെടുത്തിയ മുന്നണികളാണ്. പേരിൽ മാത്രമാണ് ഇരുവരും തമ്മിൽ വ്യത്യാസമുള്ളതെന്നും മോദി പറഞ്ഞു

സംസ്ഥാനത്തെ വികസനം പിന്നോട്ടേക്കാണ്. പിൻവാതിൽ നിയമനങ്ങളാണ് ഇവിടെ നടക്കുന്നത്. ബിജെപിയുടേത് ബദൽ രാഷ്ട്രീയമാണ്. കൊലപാതക രാഷ്ട്രീയമാണ് ഇരുമുന്നണികളുടേതെന്നും മോദി പറഞ്ഞു

വിശ്വാസ സംരക്ഷണത്തിനൊപ്പമാണ് ബിജെപി. ചിലർ രാഷ്ട്രീയ ലാഭത്തിന് വേണ്ടി വിശ്വാസത്തെ തകർക്കുകയാണെന്നും മോദി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *