തെരഞ്ഞെടുപ്പ് കഴിഞ്ഞു; പേരിലെ ചൗക്കിദാർ മോദി എടുത്തു കളഞ്ഞു

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രചരണ തന്ത്രങ്ങളിലൊന്നായിരുന്നു മേം ഭീ ചൗക്കിദാർ എന്ന മുദ്രവാക്യം. ഇതിന്റെ ഭാഗമായി നരേന്ദ്രമോദി ഉൾപ്പെടെയുള്ള ബിജെപി നേതാക്കളും അണികളും ട്വിറ്ററിൽ പേരിന് മുന്നിൽ ചൗക്കിദാർ എന്ന് ചേർത്തിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ ചൗക്കിദാർ എന്ന ഭാഗം മോദി എടുത്തു കളഞ്ഞു.

പേരിൽ നിന്ന് ചൗക്കിദാർ എന്ന ഭാഗം മാറ്റിയാലും ജീവിതത്തിന്റെ പ്രധാന ഭാഗമായി ചൗക്കിദാർ നിലനിൽക്കുമെന്ന് മോദി പറയുന്നു. തന്നെ പോലെ മറ്റ് നേതാക്കളും പേരിൽ നിന്ന് കാവൽക്കാരൻ എന്ന ഭാഗം എടുത്തുകളയണമെന്നും മോദി ആഹ്വാനം ചെയ്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *