അമ്മയെ അധിക്ഷേപിച്ചു, എന്റെ അച്ഛനാരാണെന്ന് അവർ ചോദിക്കുന്നു: നരേന്ദ്രമോദി

Loading...

കോൺഗ്രസ് തന്നെ നിരന്തരം അപമാനിക്കുകയാണെന്ന് കണ്ണീരൊഴുക്കി പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്ന ബിജെപി നേതാവ് നരേന്ദ്രമോദി. ഞാൻ അവരുടെ അഴിമതി ഇല്ലാതാക്കി. ഇക്കാരത്താൽ സ്‌നേഹത്തിന്റെ മൂടുപടം അണിഞ്ഞ് അവർ എന്നെ അപമാനിക്കുകയാണ്

ഹിറ്റ്‌ലറോടും മുസ്സോളിനിയോടും ദാവൂദ് ഇബ്രാഹിമിനോടും തന്നെ ഉപമിച്ചു. തന്റെ അമ്മയെ പോലും വ്യക്തിപരമായി അധിക്ഷേപിക്കുകയാണ്. എന്റെ അച്ഛനാരാണെന്ന് അവർ ചോദിക്കുന്നു. പുഴുവിനോട് ഉപമിച്ചു. മറ്റൊരാൾ പട്ടിയെന്ന് വിളിച്ചു. ഒരാൾ ഭസ്മാസുരനെന്ന് വിളിച്ചു.

അവരുടെ നിഘണ്ടുവിൽ സ്‌നേഹത്തിന്റെ അർഥം ഇതായിരിക്കും. സത്യത്തിന്റെ നാടുകളായ കുരുക്ഷേത്രയിലും ഹരിയാനയിലും തനിക്കെതിരെ അവർ എന്താണ് പറഞ്ഞതെന്ന് വ്യക്തമാക്കുകയാണെന്നും കുരുക്ഷേത്രയിൽ സംസാരിക്കവെ മോദി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *