രാജീവ് ഗാന്ധിക്കെതിരായ പരാമർശം: മോദിക്ക് മാനസിക രോഗമെന്ന് കോൺഗ്രസ്

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ അഴിമതി നമ്പർ വൺ എന്ന് വിശേഷിപ്പിച്ച നരേന്ദ്രമോദിക്കെതിരെ അതിരൂക്ഷ വിമർശനവുമായി കോൺഗ്രസ്. മോദിക്ക് രോഗാതുരമായ മാനസികാവസ്ഥയാണെന്ന് കോൺഗ്രസ് വക്താവ് പവൻ രേഖ പറഞ്ഞു

രാജ്യം മോദിക്ക് മാപ്പ് നൽകില്ലെന്നും പവൻ രേഖ പറഞ്ഞു. നേരത്തെ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മോദിക്കെതിരെ രംഗത്തുവന്നിരുന്നു. സ്വന്തം പേരിലുള്ള അഴിമതിക്കറ എന്റെ അച്ഛന്റെ പേരിലിട്ട് രക്ഷപ്പെടാൻ നോക്കേണ്ടെന്നായിരുന്നു രാഹുലിന്റെ മറുപടി. രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തെ അപമാനിക്കുന്നുവെന്ന് പ്രയങ്കയും പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *