വീണ്ടും ആൾക്കൂട്ടത്തിന് മുന്നിൽ മോദിയുടെ കണ്ണീർ വാർക്കൽ; ഇത്തവണ പോലീസിന് വേണ്ടി

  • 20
    Shares

ഡൽഹി ചാണക്യപുരിയിൽ ദേശീയ പോലീസ് സ്മൃതി മണ്ഡലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ കണ്ണീരൊഴുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. പോലീസുകാരുടെ ത്യാഗത്തെയും രക്തസാക്ഷിത്വത്തെയും സ്മരിച്ചാണ് മോദി കണ്ണീരൊഴുക്കിയത്.

പോലീസുദ്യോഗസ്ഥരുടെ ത്യാഗപൂർണമായ ജീവിതത്തെ കുറിച്ച് സംസാരിച്ചാണ് മോദി കരഞ്ഞത്. പലതവണ കണ്ഠമിടറുന്നതായി കാണിച്ച് നിശബ്ദനായി നിൽക്കുകയും ചെയ്തു മോദി.

ഒക്ടോബർ 21നാണ് ദേശീയ പോലീസ് ദിനമായി ആചരിക്കുന്നത്. 1959ലെ ചൈനീസ് സേനയുടെ ആക്രമണത്തിൽ രക്തസാക്ഷിത്വം വഹിച്ച 10 പോലീസുകാരുടെ സ്മരണ പുതുക്കുന്നതാണ് ഈ ദിനം


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *