ജനവിധി വിനയത്തോടെ അംഗീകരിക്കുന്നതായി മോദി; കോൺഗ്രസിന് അഭിനന്ദനം

  • 52
    Shares

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി കനത്ത പരാജയം ഏറ്റുവാങ്ങിയത് അംഗീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പതിവ് പോലെ മാധ്യമങ്ങൾക്ക് മുന്നിൽ വാ തുറക്കാതെ ട്വിറ്റർ വഴിയാണ് മോദിയുടെ പ്രതികരണം.

ജനവിധിയെ വിനയത്തോടെ അംഗീകരിക്കുന്നതായി മോദി ട്വിറ്ററിൽ കുറിച്ചു. മികച്ച പ്രകടനം കാഴ്ച വെച്ച കോൺഗ്രസിനെ അഭിനന്ദിക്കുന്നതായും മോദി പറഞ്ഞു. മധ്യപ്രദേശിലും ചത്തിസ്ഗഢിലും രാജസ്ഥാനിയും ജനനന്മക്കായി ബിജെപി അഹോരാത്രം ജോലി ചെയ്തതായും ട്വിറ്ററിൽ മോദി കുറിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *