അധികാരമേറ്റതിന് ശേഷം മോദി നടത്തിയത് 84 വിദേശയാത്രകൾ; ചെലവാക്കിയത് 2000 കോടിയിലധികം രൂപ

Loading...
  • 12
    Shares

പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷം നരേന്ദ്രമോദി നടത്തിയത് 84 വിദേശയാത്രകൾ. 2000 കോടിയിലധികം രൂപയാണ് വിദേശയാത്രകൾക്കായി ചെലവാക്കിയത്. ബിനോയ് വിശ്വം എംപിയുടെ ചോദ്യത്തിന് വിദേശകാര്യ സഹമന്ത്രി വി കെ സിംഗ് രാജ്യസഭയിൽ നൽകിയതാണ് ഉത്തരം

എയർ ഇന്ത്യ വണ്ണിന്റെ ചെലവുകളും ഹോട്ട് ലൈൻ സംവിധാനങ്ങളും ചേർത്തുള്ള ചെലവാണിത്. 2014 ജൂൺ 15 മുതൽ 2018 ഡിസംബർ 3 വരെയുള്ള കണക്കുകളാണ് പുറത്തുവിട്ടത്.

എയർ ക്രാഫ്റ്റ് മെയിന്റനൻസിനായി 1583.18 കോടി രൂപ ചെലവായി. ചാർട്ടേഡ് വിമാനങ്ങൾക്ക് 429.28 കോടി രൂപയും ഹോട്ട് ലൈൻ സംവിധാനങ്ങൾക്കായി 9.12 കോടി രൂപയും ചെലവായി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *