ഗോ ബാക്ക് മോദി എന്ന് പറയുന്നത് ഞാൻ വീണ്ടും ഡൽഹിയിൽ പോയി ഭരിക്കണം എന്നാഗ്രഹിക്കുന്നവർ: നരേന്ദ്രമോദി

  • 31
    Shares

ആന്ധ്രാ പ്രദേശിൽ ഗോ ബാക്ക് മോദി എന്ന മുദ്രവാക്യം വിളിക്കുന്നവർ താൻ ഡൽഹിയിൽ പോയി ഭരണം തുടരാൻ ആഗ്രഹിക്കുന്നവരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുണ്ടൂരിലെ റാലിയിൽ സംസാരിക്കുമ്പോഴാണ് മോദി ഇത്തരത്തിൽ അവകാശപ്പെട്ടത്. സന്ദർശനത്തിൽ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് മോദിയുടെ പരിഹാസം

തിരികെ പോയി ഡൽഹിയിൽ അധികാരത്തിലിരിക്കാൻ ആവശ്യപ്പെട്ട ടിഡിപിയോട് എന്നും കടപ്പെട്ടവനായിരിക്കും. ഇന്ത്യൻ ജനതയിൽ വിശ്വാസമുണ്ട്. അവർ ടിഡിപിയുടെ ആവശ്യം നിറവേറ്റുമെന്നും മോദി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *