കേന്ദ്രസർക്കാരിന്റെ ഇടക്കാല ബജറ്റ് ഇന്ന്; ഗ്രാമീണ-കാർഷിക മേഖലക്ക് പ്രതീക്ഷ

Loading...
  • 6
    Shares

നരേന്ദ്രമോദി സർക്കാരിന്റെ ഇടക്കാല ബജറ്റ് ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കും. പീയുഷ് ഗോയലാണ് ബജറ്റ് അവതരിപ്പിക്കുന്നത്. രാവിലെ 11 മണിയോടെ ബജറ്റ് പ്രസംഗം ആരംഭിക്കും. ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി അമേരിക്കയിൽ ചികിത്സയിൽ തുടരുന്നതിനാലാണ് പീയുഷ് ഗോയൽ ബജറ്റ് അവതരിപ്പിക്കുന്നത്.

ഗോയലിന്റെ ആദ്യ ബജറ്റാണിത്. കാർഷിക-ഗ്രാമീണ മേഖലകൾക്ക് ഊന്നൽ നൽകി കൊണ്ടുള്ള ബജറ്റാകും ഇത്തവണയുണ്ടാകുക. ബജറ്റിന് മുമ്പുള്ള സാമ്പത്തിക സർവേ പാർലമെന്റിൽ വെച്ചിട്ടില്ല. വോട്ട് ഓൺ അക്കൗണ്ട് അവതരിപ്പിക്കണമെന്നും സമ്പൂർണ ബജറ്റ് പാടില്ലെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

തെരഞ്ഞെടുപ്പിന് മാസങ്ങൾ മുമ്പുള്ള ബജറ്റായതിനാൽ പ്രഖ്യാപനങ്ങൾ ഏറെയുണ്ടാകുമെന്നുറപ്പാണ്. രാഷ്ട്രീയമായും ബജറ്റ് ഏറെ ശ്രദ്ധ നേടിയേക്കും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *