ഇന്ധനവില കുതിക്കുന്നു; നികുതി കുറയ്ക്കാനാകില്ലെന്ന് നരേന്ദ്രമോദി സർക്കാർ

Loading...
  • 11
    Shares

നരേന്ദ്രമോദി സർക്കാരിന് കീഴിൽ ഇന്ധനവില യാതൊരു നിയന്ത്രണങ്ങളുമില്ലാതെ കുതിച്ചു പായുമ്പോഴും എക്‌സൈസ് തീരുവ കുറയ്ക്കാനാകില്ലെന്ന് കേന്ദ്രം. നികുതി കുറയ്ക്കുന്നത് ധനക്കമ്മിയെ ബാധിക്കുമെന്ന് കേന്ദ്രസർക്കാർ അവകാശപ്പെടുന്നു. ഇത് രൂപയെ ദുർബലമാക്കുമെന്നും രൂപയുടെ മൂല്യത്തിൽ ഇടിവുണ്ടാക്കുമെന്നുമാണ് കേന്ദ്രസർക്കാർ പറയുന്നത്.

പെട്രോൾ വില കുറച്ചാൽ വികസന പ്രവർത്തനങ്ങൾ നിർത്തിവെക്കേണ്ടി വരുമെന്നും മോദി സർക്കാർ പറയുന്നുണ്ട്. എന്നാൽ കേന്ദ്ര സർക്കാർ വാദത്തിന് യാതൊരു യുക്തിയുമില്ലെന്ന് ധനമന്ത്രി തോമസ് ഐസക് പറയുന്നു. ചരിത്രത്തിൽ ഇത്രയും വലിയ എക്‌സൈസ് തീരുവ ഈടാക്കിയ സമയം ഉണ്ടായിട്ടില്ല.

ഒരു സംസ്ഥാനവും വാറ്റ് നികുതി വർധിപ്പിച്ചിട്ടില്ല. കേരളം പോലുള്ള സംസ്ഥാനങ്ങൾ കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇന്ധന വില സർക്കാരിന് നിയന്ത്രിക്കാൻ സാധിക്കാത്ത കാര്യമാണെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *