നരേന്ദ്രമോദി വീണ്ടും തെരഞ്ഞെടുക്കപ്പെടണം; അല്ലെങ്കിൽ രാജ്യം അപകടത്തിലാകും: ഹേമമാലിനി

  • 272
    Shares

മഥുര: നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടില്ലെങ്കിൽ രാജ്യം അപകടത്തിലാകുമെന്ന് ബിജെപി എംപിയും നടിയുമായ ഹേമമാലിനി. രാജ്യത്തിന് വേണ്ടി ശരിയായ കാര്യങ്ങൾ ചെയ്യാൻ മോദിക്ക് മാത്രമാണ് ധൈര്യമുള്ളത്. മോദി അല്ലാതൊരു മറ്റൊരു വ്യക്തിയില്ല. അദ്ദേഹം തിരികെ എത്തണം

പ്രധാനമന്ത്രി കൊണ്ടുവരുന്ന പദ്ധതികളെ പരിഹസിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നത്. ഇത് വേദനാജനകമാണ്. രാജ്യത്തിന് വേണ്ടി ധൈര്യത്തോടുകൂടിയാണ് അദ്ദേഹം ഓരോ കാര്യവും ചെയ്യുന്നത്. താനും ഒരു ചൗക്കിദാർ ആണെന്നും ഹേമമാലിനി പറഞ്ഞു. ഉത്തർപ്രദേശിലെ മഥുര മണ്ഡലത്തിൽ നിന്നുമാണ് ഹേമമാലിനി ജനവിധി തേടുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *