കഴിഞ്ഞ അഞ്ച് വർഷം ജനങ്ങൾ ശരിക്കും ആഘോഷിക്കുകയായിരുന്നുവെന്ന് നരേന്ദ്രമോദി

Loading...
  • 735
    Shares

രാജ്യത്തെ ജനങ്ങൾ കഴിഞ്ഞ അഞ്ച് വർഷം ശരിക്കും ആഘോഷിക്കുകയായിരുന്നുവെന്ന സ്വയം പ്രഖ്യാപിത അവകാശവാദവുമായി രാജ്യത്തിന്റെ പ്രധാനമന്ത്രി കൂടിയായ നരേന്ദ്രമോദി. 30 വർഷത്തോളം ജനങ്ങൾ പലതും സഹിച്ചു. എന്നാൽ കഴിഞ്ഞ അഞ്ച് വർഷം അവർക്ക് ആഘോഷത്തിന്റേതായിരുന്നു. തെരഞ്ഞെടുപ്പിൽ എൻ ഡി എ കൂടുതൽ സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്നും മോദി പറഞ്ഞു

സംഘപരിവാർ അനുകൂല ചാനലായ റിപബ്ലിക്ക് ടിവിയിൽ സംഘപരിവാർ ജിഹ്വയായി പ്രവർത്തിക്കുന്ന അർണാബ് ഗോസ്വാമിയുമായുള്ള അഭിമുഖത്തിലാണ് മോദിയുടെ അവകാശവാദം. ബാലാകോട്ട് വ്യോമാക്രമണം തന്റെ ശൈലിയാണെന്നും മോദി അവകാശപ്പെട്ടു. തന്റെ രാജ്യസ്‌നേഹത്തെ ആർക്കും ചോദ്യം ചെയ്യാനാകില്ല. എന്നാൽ പ്രതിപക്ഷം പുൽവാമ, ബാലകോട്ട് ആക്രമണങ്ങളിൽ വ്യക്തിപരമായി ആക്ഷേപമുന്നയിക്കുകയാണ്

ഗ്യാസ് കണക്ഷൻ നൽകിയതിനെ കുറിച്ചും വീടുകൾ നിർമിച്ചു നൽകിയതിനെ കുറിച്ചും ചർച്ച ചെയ്യുന്നതിന് പകരം അവർ വ്യക്തിപരമായി ആക്ഷേപിക്കുകയാണെന്നും മോദി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *