കാശ്മീരിന് വേണ്ടിയുള്ള പോരാട്ടമാണ് നടക്കുന്നത്, കാശ്മീരികളെ ആക്രമിക്കരുതെന്നും നരേന്ദ്രമോദി

  • 9
    Shares

ജമ്മുകാശ്മീരീൽ തീവ്രവാദികൾക്കെതിരെയാണ് സൈന്യം പോരാട്ടം നടത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കാശ്മീരിന് വേണ്ടിയാണ് പോരാട്ടം. കാശ്മീരികളെ ആക്രമിക്കരുതെന്നും മോദി അഭ്യർഥിച്ചു. ഇന്ത്യയിൽ ജീവിച്ചു കൊണ്ട് പാക്കിസ്ഥാന് വേണ്ടി സംസാരിക്കുന്നവരെ തള്ളിക്കളയണമെന്നും മോദി ആവശ്യപ്പെട്ടു.

കാശ്മീരികളെ ആക്രമിക്കുന്നത് തീവ്രവാദികൾക്ക് സഹായകരമാകും. പുൽവാമ ഭീകരാക്രമണത്തിന് പിന്നിലുള്ളവരെ 100 മണിക്കൂറിനുള്ളിൽ സൈന്യം വകവരുത്തി. ഇന്ത്യ മാത്രമല്ല, ലോകം മുഴുവൻ നിങ്ങൾക്കൊപ്പമുണ്ടെന്നും വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങളോടായി മോദി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *