മോദി മഹാവിഷ്ണുവിന്റെ പതിനൊന്നാമത്തെ അവതാരമെന്ന് ബിജെപി നേതാവ്

Loading...
  • 21
    Shares

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ദൈവമായി അവതരിപ്പിച്ച് ബിജെപി. മഹാരാഷ്ട്രയിലെ ബിജെപി വക്താവ് അവദൂത് വാഗാണ് മോദിയെ മഹാവിഷ്ണുവിന്റെ പതിനൊന്നാമത്തെ അവതാരമായി വിശേഷിപ്പിച്ചത്. ട്വിറ്ററിലൂടെയാണ് മോദിയെ ദൈവമായി അവതരിപ്പിക്കുന്നത്.

നേരത്തെ ഒരു ചാനലിന് നൽകിയ അഭിമുഖത്തിലും ഇയാൾ മോദിയെ ദൈവമായി വിശേഷിപ്പിച്ചിരുന്നു. അവദൂതിന്റെ പരാമർശത്തിനെതിരെ കോൺഗ്രസ് രംഗത്തുവന്നിട്ടുണ്ട്. ബിജെപി ദൈവങ്ങളെ അപമാനിക്കുകയാണെന്ന് കോൺഗ്രസ് പ്രതികരിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *