മോദിക്ക് ഇതുവരെ ബംഗാൾ എന്താണെന്ന് മനസ്സിലായിട്ടില്ല; കേന്ദ്രത്തിൽ പുതിയ സർക്കാർ വരുമെന്ന് മമത

Loading...

കേന്ദ്രത്തിൽ പുതിയ സർക്കാർ അധികാരത്തിലെത്തുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. മേയ് 23ന് ശേഷം തൃണമൂൽ കോൺഗ്രസ് എന്താണെന്ന് ബിജെപി നേതാക്കൾ അറിയും. മോദിക്കും അമിത് ഷായ്ക്കും അപ്പോൾ മാത്രമേ അവരുടെ പിഴവുകൾ എന്തൊക്കെയാണെന്ന് മനസ്സിലാകുകയുള്ളു.

ബംഗാൾ എന്താണെന്ന് അവർക്കിതുവരെ മനസ്സിലായിട്ടില്ല. രവീന്ദ്രനാഥ ടാഗോർ ജനിച്ചത് ബംഗാളിൽ എവിടെയാണെന്ന് പോലും അവർക്കറിയില്ല. എന്നാൽ അവർക്ക് ബംഗാളിൽ സീറ്റ് വേണം. പ്രധാനമന്ത്രി സ്ഥാനത്തിന് അനുയോജ്യരായ നിരവധി നേതാക്കൾ പ്രതിപക്ഷ നിരയിലുണ്ടെന്നും മമത പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *