ജയ് ശ്രീറാം വിളിക്കരുത്, ദീദി പിടിച്ച് ജയിലിലിടും; മമതയെ പരിഹസിച്ച് മോദി

Loading...

ജയ് ശ്രീ റാം എന്ന് വിളിച്ചുപറയുന്നവരെയൊക്കെ ദീദി അറസ്റ്റ് ചെയ്ത് ജയിലിൽ ഇടുകയാണെന്ന് പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്ന ബിജെപി നേതാവ് നരേന്ദ്രമോദി. ബംഗാളിൽ ജയ് ശ്രീറാം എന്ന് ഉച്ചരിച്ചാൽ നിങ്ങൾ ജയിലിലാകും. തംലൂക്കിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി പറഞ്ഞു

ആകെ നിരാശയായി ഇരിക്കുന്നതിനാൽ ദൈവത്തിന്റെ പേര് കേൾക്കാൻ ദീദിക്ക് തീരെ താത്പര്യമില്ലെന്നും മോദി പരിഹസിച്ചു. കഴിഞ്ഞ ദിവസം മമതയുടെ കാർ കടന്നുപോകുമ്പോൾ ഒരു കൂട്ടം ബിജെപിക്കാർ നിന്ന് ജയ് ശ്രീറാം എന്ന് അലറി വിളിച്ചിരുന്നു. ഇത് കേട്ട് കാർ നിർത്തി മമത ഇറങ്ങിയതും ഇവർ തിരിഞ്ഞോടുകയും ചെയ്തിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *