മെയ് മാസത്തിൽ വീണ്ടും മടങ്ങിയെത്താം; മൻ കി ബാത്തിൽ മോദി

Loading...
  • 11
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് എൻഡിഎ സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്ന് നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടയാണ് മോദി ഇത് അവകാശപ്പെട്ടത്. ഈ ഭരണകാലത്തെ അവസാനത്തെ മൻ കി ബാത്താണെന്നും മെയ് മാസത്തിലെ അവസാന ഞായറാഴ്ച വീണ്ടും ഈ പരിപാടിയിലൂടെ ജനങ്ങൾക്ക് മുന്നിലെത്തുമെന്നും മോദി പറഞ്ഞു

തെരഞ്ഞെടുപ്പ് വരുന്നതിനാൽ മാർച്ച്, എപ്രിൽ മാസങ്ങളിൽ മൻ കി ബാത് പരിപാടി ഉണ്ടായിരിക്കില്ല. അടുത്ത പ്രക്ഷേപണം മെയ് മാസത്തിലെ അവസാന ഞായറാഴ്ച ആയിരിക്കും. ഇനിയും വർഷങ്ങളോളം മൻ കി ബാത്തിലൂടെ നിങ്ങളോട് സംസാരിക്കുമെന്നും മോദി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *