മോദിക്ക് സ്‌ക്രിപ്റ്റും പ്രോംറ്ററും ഒന്നും വേണ്ട സംസാരിക്കാൻ; മൻമോഹൻ സിംഗിന് മറുപടിയുമായി മുഖ്താർ അബ്ബാസ് നഖ്‌വി

Loading...
  • 19
    Shares

മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടാത്ത പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്ന മൻമോഹൻ സിംഗിന്റെ പരാമർശത്തെ പരിഹസിച്ച് കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി മുഖ്താർ അബ്ബാവ് നഖ്‌വി. മൻമോഹൻ സിംഗിനെ പോലെ സ്‌ക്രിപ്റ്റും പ്രോംറ്ററും മോദിക്ക് ആവശ്യമില്ലെന്ന് നഖ്‌വി പറഞ്ഞു. ഉത്തരവ് അനുസരിച്ചും സ്‌ക്രിപ്റ്റ് നോക്കിയുമാണ് മൻമോഹൻ സിംഗ് സംസാരിച്ചിരുന്നതെന്നും നഖ്‌വി പറഞ്ഞു

പ്രധാനമന്ത്രിയായിരിക്കുമ്പോൾ മാധ്യമങ്ങളോട് സംസാരിക്കാൻ താൻ ഭയപ്പെട്ടിരുന്നില്ലെന്നായിരുന്നു മൻമോഹന്റെ പ്രസ്താവന. സ്ഥിരമായി പത്രസമ്മേളനങ്ങൾ നടത്താറുണ്ട്. എല്ലാ വിദേശയാത്രകൾക്കുമൊടുവിൽ മാധ്യമങ്ങളുമായി സംസാരിക്കാറുമുണ്ടായിരുന്നുവെന്ന് മൻമോഹൻ സിംഗ് പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *