മനോഹർ പരീക്കർക്ക് പ്രധാനമന്ത്രി മോദി അന്തിമോപചാരം അർപ്പിച്ചു

  • 8
    Shares

അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ ഭൗതിക ശരീരത്തിൽ അന്തിമോപചാരം അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പനാജിയിലെ കലാ അക്കാദമിയിൽ നരേന്ദ്രമോദി എത്തുകയായിരുന്നു. പരീക്കറുടെ കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിക്കുകയും ചെയ്തു.

പാൻക്രിയാസിലെ അർബുദബാധയെ തുടർന്ന് ഞായറാഴ്ച വൈകുന്നേരാണ് പരീക്കർ അന്തരിച്ചത്. നാല് തവണ ഗോവയുടെ മുഖ്യമന്ത്രി പദം അലങ്കരിച്ച അദ്ദേഹം മോദി മന്ത്രിസഭയിൽ പ്രതിരോധ വകുപ്പും കൈകാര്യം ചെയ്തിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *