ജീവിതത്തിൽ അഴിമതി നടത്തരുതെന്ന് അമ്മ പ്രതിജ്ഞ ചെയ്യിപ്പിച്ചു; ഹിമാലയത്തിനും കാടിനും ശേഷം നരേന്ദ്രമോദി

Loading...
  • 207
    Shares

ഹിമാലയത്തിലെയും കാടിലെയും വാസ കഥകൾക്ക് ശേഷം പുതിയ കഥയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് ജീവിതത്തിലൊരിക്കലും അഴിമതി നടത്തില്ലെന്ന് തന്റെ അമ്മ പ്രതിജ്ഞ ചെയ്യിപ്പിച്ചിരുന്നതായി മോദി പറഞ്ഞു. ഹ്യൂമൻസ് ഓഫ് ബോംബേക്ക് നൽകിയ അഭിമുഖത്തിലാണ് മോദിയുടെ പ്രതികരണം

ജീവിതത്തിൽ പാപം ചെയ്യരുതെന്ന് അമ്മ പറഞ്ഞു. ആ വാക്കുകൾ ഏറെ സ്വാധീനിച്ചു. അമ്മയ്ക്ക് താൻ പ്രധാനമന്ത്രി ആയതിനേക്കാളും വലിയ കാര്യം ഗുജറാത്ത് മുഖ്യമന്ത്രി പദത്തിൽ എത്തിയതാണെന്നും മോദി പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *