ഗോഡ്‌സെ രാജ്യസ്‌നേഹിയെന്ന് വിശേഷിപ്പിച്ച പ്രഗ്യാ സിംഗിനോട് ഒരിക്കലും ക്ഷമിക്കില്ലെന്ന് നരേന്ദ്രമോദി

Loading...

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വെടിവെച്ചുകൊന്ന ഹിന്ദു തീവ്രവാദി നാഥുറാം ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന് പറഞ്ഞ ഭോപ്പാലിലെ ബിജെപി സ്ഥാനാർഥിയും മാലേഗാവ് സ്‌ഫോടനക്കേസ് പ്രതിയുമായ പ്രഗ്യാ സിംഗ് താക്കൂറിനെ തള്ളിപ്പറഞ്ഞ് നരേന്ദ്രമോദി. പ്രഗ്യാ സിംഗിന് സീറ്റ് നൽകിയത് താനാണെങ്കിലും മഹാത്മാ ഗാന്ധിയെ അവഹേളിച്ചതിനോട് ഒരിക്കലും ക്ഷമിക്കാൻ കഴിയില്ലെന്ന് മോദി പറഞ്ഞു

പ്രഗ്യാ സിംഗിനെ പിന്തുണച്ച് കൂടുതൽ ആർ എസ് എസ്, ബിജെപി നേതാക്കൾ രംഗത്തുവരുമ്പോഴാണ് മോദി വിഷയത്തിൽ പ്രതികരിക്കുന്നത്. രാജ്യവ്യാപകമായി ബിജെപിക്കെതിരെ ജനവികാരം ഉയരുന്നത് കണ്ടാണ് മോദിയുടെ കൈകഴുകൽ.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *