നല്ല ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തും; ആദ്യ വാർത്താ സമ്മേളനത്തിൽ മോദി

പ്രധാനമന്ത്രിയായ ശേഷം നരേന്ദ്രമോദി ആദ്യമായി വാർത്താ സമ്മേളനം നടത്തി. ബിജെപി അധ്യക്ഷനായ അമിത് ഷായ്‌ക്കൊപ്പമാണ് വാർത്താ സമ്മേളനം നടത്തിയത്. എല്ലാവരോടും നന്ദി പറയാനെത്തിയതാണെന്ന് മോദി പറഞ്ഞു. കുടുംബാധിപത്യം തകർത്ത് അധികാരത്തിലെത്തി ജനങ്ങളുടെ സർക്കാർ വാഗ്ദാനം നിറവേറ്റി. മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്നും മോദി അവകാശപ്പെട്ടു

പുതിയ ഭരണരീതിയാണ് രാജ്യത്തുള്ളത്. എല്ലാ വിഭാഗം ജനങ്ങൾക്കും തുല്യനീതി ഉറപ്പാക്കുന്ന തരം ഭരണമാണ് രാജ്യത്ത് നടക്കുന്നത്. അഞ്ച് വർഷത്തിനിടെ തന്റെ ഒരു പരിപാടി പോലും റദ്ദായിട്ടില്ല. ഭരണത്തിൽ അച്ചടക്കമുണ്ടായിരുന്നുവെന്നും മോദി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *