നരേന്ദ്രമോദി ആദ്യമായി വാർത്താ സമ്മേളനം നടത്തുന്നു, അമിത് ഷായും ഒപ്പം; നല്ല കാര്യമെന്ന് രാഹുൽ

ഡൽഹിയിൽ നരേന്ദ്രമോദി പങ്കെടുക്കുന്ന ആദ്യ വാർത്താ സമ്മേളനം. അപ്രതീക്ഷിതമായാണ് ബിജെപി ആസ്ഥാനത്ത് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ മോദി എത്തിയത്.

വൈകുന്നേരം 4.30ഓടെ അമിത് ഷായ്‌ക്കൊപ്പം മോദിയും വാർത്താ സമ്മേളനത്തിനായി എത്തുകയായിരുന്നു. നരേന്ദ്രമോദിയുടെ ഭരണം തിരികെ കൊണ്ടുവരാൻ ജനങ്ങൾ തീരുമാനിച്ചെന്നും ബിജെപി പൂർണ ആത്മവിശ്വാസത്തിലാണെനന്നും അമിത് ഷാ പറഞ്ഞു. ഡൽഹിയിൽ ഇതേ സമയം തന്നെ രാഹുലും വാർത്താ സമ്മേളനം നടത്തുകയാണ്. മോദി മാധ്യമങ്ങളെ കാണുന്നത് നല്ല കാര്യമെന്നാണ് രാഹുൽ പ്രതികരിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *