എല്ലാ വീട്ടിലും മോദി തരംഗമുണ്ട്, പാചകവാതകവും വൈദ്യുതിയും നൽകിയ പ്രധാനമന്ത്രിയാണ് ഞാൻ; സ്വയം തള്ളലിന് ഒരു കുറവുമില്ലാതെ നരേന്ദ്രമോദി

കുട്ടികളെ പോലും നാണിപ്പിക്കുന്ന തരത്തിൽ സ്വയം പുകഴ്ത്തലുകൾ ആവർത്തിച്ച് പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്ന ബിജെപി നേതാവ് നരേന്ദ്രമോദി. എല്ലാ വീടുകളിലും മോദി തരംഗമുണ്ടെന്ന് മധ്യപ്രദേശിലെ രത്‌ലമിൽ സംസാരിക്കവെ മോദി പറഞ്ഞു. ഉയർന്ന പോളിംഗ് ശതമാനം കണ്ട് പ്രതിപക്ഷം വിറളി പിടിച്ചിരിക്കുകയാണ്.

ബലാത്സംഗ വീരൻമാർക്ക് മരണം ഉറപ്പാക്കിയ ആളാണ് ഞാൻ. പാചകവാതകവും വൈദ്യുതിയും നൽകിയ പ്രധാനമന്ത്രിയാണ് ഞാൻ. എന്നെ തെരഞ്ഞെടുക്കുന്ന അമ്മമാരും സഹോദരിമാരുമാണ് കൂടുതലും. മോദി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *