ഹിന്ദുക്കളെ ഭയന്ന് കോൺഗ്രസ് നേതാക്കൾ ന്യൂനപക്ഷ മേഖലയിലേക്ക് ഒളിച്ചോടുന്നു; മോദിയുടെ പ്രസ്താവന വിവാദമാകുന്നു

  • 51
    Shares

വയനാട് മണ്ഡലത്തിൽ മത്സരിക്കുന്ന രാഹുൽ ഗാന്ധി പരിഹസിച്ച് പ്രധാനമന്ത്രി നടത്തിയ പരാമർശം വിവാദത്തിലേക്ക്. ഹിന്ദു മേഖലയിൽ നിന്ന് കോൺഗ്രസ് നേതാക്കൾ ഒളിച്ചോടുകയാണ്. ഹിന്ദുക്കളെ ഭയന്നാണ് ഇവർ ന്യൂനപക്ഷ മേഖലയിലേക്ക് ഓടിപ്പോകുന്നത് എന്നായിരുന്നു മോദിയുടെ വാക്കുകൾ

മഹാരാഷ്ട്രയിലെ വർധയിൽ ബിജെപി റാലിയിൽ സംസാരിക്കുകയായിരുന്നു മോദി. പ്രധാനമന്ത്രി പദത്തിലിരിക്കുന്ന ഒരാൾ വർഗീയ പരാമർശങ്ങൾ നടത്തി വോട്ട് പിടിക്കുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തുവന്നു. അഞ്ച് വർഷം ഭരിച്ചിട്ട് പറയാൻ ഒന്നുമില്ലാത്തത് കൊണ്ടാണ് മോദി വർഗീയമായി ജനങ്ങളെ തിരിക്കാൻ നോക്കുന്നതെന്നും കോൺഗ്രസ് ആരോപിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *