ക്യാമറക്ക് പോസ് ചെയ്ത് പിന്നെ കളിക്കാം; ആദ്യം ഖനിയിൽ കുടുങ്ങിയ 15 തൊഴിലാളികളുടെ ജീവൻ രക്ഷിക്കു: മോദിയോട് രാഹുൽ ഗാന്ധി

Loading...
  • 26
    Shares

മേഘാലയയിലെ ലുതാരി മേഖലയിലെ കൽക്കരി ഖനിക്കുള്ളിയിൽ കുടുങ്ങിയ പതിനഞ്ച് തൊഴിലാളികളുടെ ജീവൻ രക്ഷിക്കാൻ കേന്ദ്രസർക്കാർ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി. ക്യാമറക്ക് മുന്നിൽ പോസ് ചെയ്ത് അഹങ്കരിച്ച് കളിക്കാതെ ജീവന് വേണ്ടി അപേക്ഷിക്കുന്ന തൊഴിലാളികളെ രക്ഷിക്കാൻ മോദിയോട് രാഹുൽ ആവശ്യപ്പെട്ടു.

രണ്ടാഴ്ചയിലേറെക്കാലമായി 15 തൊഴിലാളികൾ ഖനിക്കുള്ളിൽ അകപ്പെട്ടിട്ട്. മോദിയാകട്ടെ ബോഗിബീലിന് മുകളിൽ ക്യാമറക്ക് പോസ് ചെയ്ത് രസിക്കുകയാണ്. ഹൈ പ്രഷർ പമ്പുകൾ വേണമെന്ന ആവശ്യം മോദി സർക്കാർ നിരാകരിച്ചിരിക്കുന്നു. ദയവ് ചെയ്ത് അവരുടെ ജീവൻ രക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും രാഹുൽ ട്വീറ്റ് ചെയ്തു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *