മുസ്ലിം ലീഗും കോൺഗ്രസും ശബരിമലയിൽ അപകടകരമായ കളി കളിക്കുന്നുവെന്ന് നരേന്ദ്രമോദി

  • 63
    Shares

ശബരിമല വിഷയത്തിൽ മുസ്ലിം ലീഗും കോൺഗ്രസും അപകടകരമായ കളി കളിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാൽ സംസ്‌കാരം തകർക്കാൻ ബിജെപി അവരെ അനുവദിക്കില്ലെന്ന് തമിഴ്‌നാട്ടിലെ വിവിധ തെരഞ്ഞെടുപ്പ് റാലികളിൽ സംസാരിക്കവെ മോദി പറഞ്ഞു.

കോൺഗ്രസിനും ഡിഎംകെക്കും ലീഗിനുമാണ് വോട്ട് ചെയ്യുന്നതെന്നാൽ രാഷ്ട്രീയത്തിലെ കുറ്റവാളികൾക്ക് വോട്ട് ചെയ്യുന്ന പോലെയാണ്. ഭീകരരെ അഴിച്ചുവിടുക എന്നതുപോലെയാണ്. സിഖ് കലാപത്തിലെ ഇരകൾക്ക് ആരാണ് നീതിയും ന്യായവും നൽകുക. കോൺഗ്രസ് ഭരണത്തിന് കീഴിൽ നടന്ന ദളിത് കൂട്ടക്കൊലകൾക്കും ഭോപ്പാൽ വാതക ദുരന്തത്തിലെ ഇരകൾക്കും ആരാണ് നീതി നടപ്പാക്കുകയെന്നും മോദി ചോദിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *