കേരളത്തിൽ ബിജെപി പ്രവർത്തകരെ കൊന്നുകൊണ്ടിരിക്കുന്നു; നുണ പറഞ്ഞ് നരേന്ദ്രമോദി

Loading...
  • 38
    Shares

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കേരളത്തിൽ ബിജെപി പ്രവർത്തകരെ കൊന്നു കൊണ്ടിരിക്കുകയാണെന്ന് പച്ചക്കള്ളം പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. വി മുരളീധരൻ എംപിയെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ചതായും മോദി പറഞ്ഞു. ആന്ധ്രാപ്രദേശിലെ ബിജെപി പ്രവർത്തകരുടെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ മനസ്സിൽ ഇടംപിടിക്കാൻ കഴിയാത്ത രാഷ്ട്രീയക്കാരാണ് ഇവർ. ആക്രമണത്തിന്റെ പാതയാണ് അവർക്കറിയാകുന്നത്. വി മുരളീധരന്റെ വീടിന് മുന്നിൽ ബോംബെറിഞ്ഞു അദ്ദേഹത്തെ കൊല്ലാൻ നോക്കി. എന്നിട്ടും അർപ്പണബോധമുള്ള ളരു പ്രവർത്തകനെ പോലെ മുരളീധരൻ നമ്മുടെ മുന്നിൽ വന്നിരിക്കുന്നുവെന്നും മോദി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *