രാഹുലിന് പിന്നാലെ മോദിയും: നരേന്ദ്രമോദി ദക്ഷിണേന്ത്യയിൽ മത്സരിച്ചേക്കും

  • 17
    Shares

രാഹുൽ ഗാന്ധിക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും മത്സരിക്കാനായി ദക്ഷിണേന്ത്യയിലേക്ക്. ഉത്തർപ്രദേശിലെ വാരണാസിക്ക് പുറമെ കർണാടകയിൽ മോദി മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ബംഗളൂരു സൗത്തിൽ നിന്നാകും മോദി ജനവിധി തേടുക.

ബംഗളൂരു സൗത്തിലെ സ്ഥാനാർഥിയെ ബിജെപി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇതും സൂചനകൾക്ക് ബലം വർധിപ്പിക്കുന്നു. അനന്ത്കുമാറിന്റെ ഭാര്യ തേജസ്വിനി അനന്തകുമാറിനെയാണ് ബിജെപി ഇവിടെ സ്ഥാനാർഥിയായി കണ്ടിരുന്നത്. ഇവർ പ്രചാരണവും ആരംഭിച്ചിട്ടുണ്ട്. എന്നാൽ മോദിയെത്തിയാൽ ഇവർ പിൻമാറും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *