മോദി പ്രസംഗിച്ചു തുടങ്ങി 15 മിനിറ്റ് കഴിഞ്ഞപ്പോൾ ആളുകൾ കൂട്ടത്തോടെ ഇറങ്ങിപ്പോയി; വീഡിയോ

മഹാരാഷ്ട്രയിലെ പിമ്പൽഗോണിൽ നരേന്ദ്ര മോദി പ്രസംഗിച്ചു കൊണ്ടിരിക്കെ ആളുകൾ കൂട്ടത്തോടെ വേദി വിട്ട് ഇറങ്ങിപ്പോയി. പ്രസംഗം ആരംഭിച്ച് 15 മിനിറ്റ് കഴിയുമ്പോഴേക്കും ആളുകൾ ഇറങ്ങിപ്പോകുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്തു

സർജിക്കൽ സ്‌ട്രൈക്കും ബാലാകോട്ട് ആക്രമണവുമൊക്കെ ബിജെപിയുടെ ക്രെഡിറ്റിലാക്കാനുള്ള പ്രസംഗത്തിനിടെയാണ് ആളുകൾ കൂട്ടത്തോടെ ഇറങ്ങിപ്പോയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *