നരേന്ദ്രമോദി വാരണാസിയിൽ നാമനിർദേശ പത്രിക സമർപ്പിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയിൽ നാമനിർദേശ പത്രിക സമർപ്പിച്ചു. വാരണാസി കലക്ടറേറ്റിൽ എൻ ഡി എ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് മോദി പത്രിക സമർപ്പിച്ചത്. മുതിർന്ന ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പത്രികാ സമർപ്പണം

പത്രികാ സമർപ്പണത്തിനായി മുന്നോടിയായി ഇന്നലെ വാരണാസിയിൽ നരേന്ദ്രമോദി റോഡ് ഷോ നടത്തിയിരുന്നു. ഇന്ന് രാവിലെ ബിജെപി പ്രവർത്തകരുടെ സമ്മേളനത്തിലും മോദി പങ്കെടുത്തിരുന്നു. ഇത് രണ്ടാം തവണയാണ് മോദി വാരണാസിയിൽ നിന്ന് മത്സരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *