ഒരാൾക്ക് എതിരെയാണ് അവരെല്ലാം ഒന്നിച്ചിരിക്കുന്നത്; സ്വയം പുകഴ്ത്തൽ മതിയാകാതെ നരേന്ദ്രമോദി

Loading...
  • 26
    Shares

തന്നെ പരാജയപ്പെടുത്തുന്നതിന് വേണ്ടിയാണ് എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിച്ചതെന്ന സ്വയം പുകഴ്ത്തലുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ശക്തരും അശക്തരും തമ്മിലുള്ള മത്സരമാണ് 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ്. ഒരൊറ്റ മനുഷ്യന് എതിരെയാണ് പ്രതിപക്ഷ പാർട്ടികൾ ഒരുമിക്കുന്നതെന്നും മോദി പറഞ്ഞു. അമിത് ഷാ, എൽ കെ അദ്വാനി അടക്കമുള്ള മുതിർന്ന നേതാക്കൾ ഇരിക്കുമ്പോഴാണ് മോദി ബിജെപിയെന്ന പാർട്ടിയെ തന്നിലേക്ക് മാത്രമായി ചുരുക്കിയത്.

രണ്ട് ദിവസമായി നീണ്ടുനിന്ന ബിജെപിയുടെ ദേശീയ കൗൺസിൽ യോഗത്തിൽ ബിജെപിക്കാരോട് സംസാരിക്കുകയായിരുന്നു മോദി. രാജ്യത്ത് ശക്തിയുള്ള സർക്കാർ വേണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാടെന്നും മോദി പറഞ്ഞg

യാതൊരു അഴിമതി ആരോപണവും കേൾപ്പിക്കാത്ത സർക്കാരാണ് തന്റേതെന്നും മോദി പുകഴ്ത്തി. റാഫേൽ അഴിമതി ആരോപണമൊക്കെ മറച്ചുപിടിച്ചു കൊണ്ടായിരുന്നു ബിജെപിക്കാരോടുള്ള മോദിയുടെ പ്രസംഗം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *