പുതിയ യാത്ര തുടങ്ങുന്നു, ഉത്തരവാദിത്വങ്ങൾ വർധിപ്പിക്കുന്നു: നരേന്ദ്രമോദി

തന്നെ നേതാവായി തെരഞ്ഞെടുത്ത പാർട്ടിക്കും എൻ ഡി എ അംഗങ്ങൾക്കും നന്ദി അറിയിച്ച് നരേന്ദ്രമോദി. പുതിയ യാത്ര തുടങ്ങുകയാണ്. മികച്ച വിജയം ഉത്തരവാദിത്തങ്ങൾ വർധിപ്പിക്കുന്നു. അധികാരത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ പാതയിലൂടെ സഞ്ചരിക്കുമ്പോഴും മറ്റൊരാളെ സഹായിക്കാൻ തയ്യാറായിരിക്കണമെന്നും മോദി പറഞ്ഞു

ലോകം മുഴുവൻ തെരഞ്ഞെടുപ്പിനെ സസൂക്ഷ്മം നോക്കിക്കണ്ടു. ജനവിധി ലോകത്തെ അത്ഭുതപ്പെടുത്തി. ഞാൻ നിങ്ങളിലൊരാളാണ്. നിങ്ങളെ പോലെയൊരാളാണ്. സാമൂഹികമായ ഐക്യത്തിന്റെ മുന്നേറ്റമായിരുന്നു തെരഞ്ഞെടുപ്പ്. ജനങ്ങൾക്കിടയിലെ മതിലുകൾ പൊളിക്കുന്നതായിരുന്നു 2019ലെ തെരഞ്ഞെടുപ്പെന്നും മോദി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *