തൃണമൂലിന്റെ ബ്ലോക്ക് പ്രസിഡന്റ് ആകാനുള്ള യോഗ്യത പോലും മോദിക്കില്ല: മമതാ ബാനർജി

രാജ്യത്ത് വെറുപ്പിന്റെ രാഷ്ട്രീയം വളർത്തുകയാണ് നരേന്ദ്രമോദിയും അമിത് ഷായുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. മോദിക്കോ അമിത് ഷായ്‌ക്കോ തൃണമൂൽ കോൺഗ്രസിന്റെ ബ്ലോക്ക് തല പ്രസിഡന്റ് ആകാനുള്ള യോഗ്യത പോലുമില്ലെന്ന് മമതാ ബാനർജി പരിസഹിച്ചു. ഞങ്ങളുടെ ആളുകൾ അവരേക്കാൾ കൂടുതൽ കരുത്തരാണെന്നും മമത പറഞ്ഞു

മുൻ പ്രധാനമന്ത്രിമാരുമായി ഒരു താരതമ്യത്തിന് പോലും മോദി അർഹനല്ല. മോദിയെ പുറത്താക്കുന്നതിൽ ബംഗാളിന് വലിയ പങ്ക് വഹിക്കാനുണ്ടാകും. ഗുജറാത്ത് കലാപത്തിന് ശേഷം മോദി വലിയ ഫാസിസ്റ്റ് ആയി മാറുകയായിരുന്നുവെന്നും മമതാ ബാനർജി പറഞ്ഞു


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *