പ്രധാനമന്ത്രി എന്നത് രണ്ടാമത്തെ കാര്യമാണ്, ആദ്യമായി ഞാൻ ബിജെപിക്കാരനാണ്: നരേന്ദ്രമോദി

രാജ്യം തന്നെ പ്രധാനമന്ത്രിയാക്കിയെങ്കിലും എന്നും താൻ ബിജെപി പ്രവർത്തകനായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാരണാസിയിൽ ബിജെപി സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മോദി. എപ്പോഴും താൻ പാർട്ടി പ്രവർത്തകനായിരിക്കും. പ്രധാനമന്ത്രിയെന്നത് രണ്ടാമത്തെ കാര്യമാണ്.

അക്രമ രാഷ്ട്രീയവും രാഷ്ട്രീയ അയിത്തവുമായി ബിജെപി നേരിടുന്ന വെല്ലുവിളി. നമ്മുടെ പ്രവർത്തകർ കാശ്മീരിലും ബംഗാളിലും കേരളത്തിലുമെല്ലാം കൊല്ലപ്പെടുകയും ആക്രമിക്കപ്പെടുകയുമാണ്. ഇന്ത്യയിലെ ഏറ്റവും ജനാധിപത്യ രീതിയിലുള്ള പാർട്ടി ബിജെപിയാണെന്നും മോദി പറഞ്ഞു. വാരണാസി കാശി വിശ്വനാഥ ക്ഷേത്രത്തിൽ സന്ദർശനം നടത്തിയ ശേഷമാണ് മോദി പൊതു യോഗത്തിൽ പങ്കെടുത്തത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *