നരേന്ദ്രമോദിയും അമിത് ഷായും അദ്വാനിയെ സന്ദർശിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് പിന്നാലെ മുതിർന്ന നേതാവ് എൽ കെ അദ്വാനിയെ അദ്ദേഹത്തിന്റെ വസതിയിലെത്തി നരേന്ദ്രമോദി സന്ദർശിച്ചു. അമിത് ഷായ്‌ക്കൊപ്പമാണ് മോദി അദ്വാനിയെ കണ്ടത്. കൂടിക്കാഴ്ച അര മണിക്കൂർ നേരം നീണ്ടുനിന്നു

മന്ത്രിസഭാ യോഗം ആരംഭിക്കുന്നതിന് മുന്നോടിയായാണ് കൂടിക്കാഴ്ച നടത്തിയത്. പുതിയ സർക്കാർ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് കരുതുന്നത്. അമിത് ഷായും കേന്ദ്രമന്ത്രി സഭയിൽ എത്തുമെന്ന് റിപ്പോർട്ടുകളുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *