ബഹിരാകാശത്തും ചൗക്കിദാറിനെ നിയമിക്കാനുള്ള നടപടികൾ എന്റെ സർക്കാർ നടത്തി: നരേന്ദ്രമോദി

  • 13
    Shares

ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈൽ പരീക്ഷണത്തെ രാഷ്ട്രീയ പ്രചാരണമാക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി തുടരുന്നു. ബഹിരാകാശത്തും ചൗക്കിദാറിനെ നിർത്താനുള്ള നടപടികൾ തന്റെ സർക്കാർ കൈക്കൊണ്ടതായി മോദി പറഞ്ഞു.

ഒഡീഷയുടെ മണ്ണിൽ നിന്ന് ഇന്ത്യയിലെ ശാസ്ത്രജ്ഞൻമാരെ ഞാൻ അഭിനന്ദിക്കുകയാണ്. അവർ ഇന്ത്യയുടെ കാവൽക്കാരാണ്. രാജ്യത്തെയും ശാസ്ത്രജ്ഞരെയും പ്രതിപക്ഷം അപമാനിക്കുകയാണെന്നും അടിസ്ഥാനരഹിതമായ ആരോപണം രാജ്യത്തിന്റെ പ്രധാനമന്ത്രി ഉന്നയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *