മുത്തലാഖ് പ്രാകൃത ആചാരം, ഉടൻ നിർത്തലാക്കണമെന്ന് നസറുദ്ദീൻ ഷാ

  • 9
    Shares

മുത്തലാഖ് പ്രാകൃതമായ ആചാരമാണെന്നും നിർത്തലാക്കണമെന്നും നടൻ നസറുദ്ദീൻ ഷാ. ഇനിയുമത് പിന്തുടരേണ്ട കാര്യമില്ലെന്ന് ഇന്ത്യാ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ ഷാ പറഞ്ഞു.

മുത്തലാഖ് തടയാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമാണ്. അത് വൈകാതെ നടപ്പാക്കുകയാണ് വേണ്ടതെന്നും താരം വ്യക്തമാക്കി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *