ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന് ബിജെപി സ്ഥാനാർഥി പ്രഗ്യാ സിംഗ്; മാപ്പ് പറയണമെന്ന് ബിജെപി വക്താവ്

Loading...

ഗാന്ധി ഘാതകൻ നാഥുറാം ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന മാലേഗാവ് സ്‌ഫോടനക്കേസ് പ്രതിയും ബിജെപി സ്ഥാനാർഥിയുമായ പ്രഗ്യാ സിംഗ് ഠാക്കൂറിന്റെ പ്രസ്താവന ബിജെപി നിലപാട് അല്ലെന്ന് പാർട്ടി വക്താവ് ജിവിഎൽ നരസിംഹ റാവു. ഗോഡ്‌സെയെ പരസ്യമായി പുകഴ്ത്തിയ പ്രഗ്യാ സിംഗിനോട് മാപ്പ് പറയാനും ബിജെപി വക്താവ് ആവശ്യപ്പെട്ടു.

ആറ് പേരുടെ മരണത്തിന് ഇടയാക്കിയ മാലേഗാവ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയാണ് തീവ്രവാദിയായ പ്രഗ്യാ സിംഗ്. ഹിന്ദു വികാരം ആളിക്കത്തിക്കുന്നതിന്റെ ഭാഗമായി ബിജെപി ഇവരെ ഭോപ്പാലിലെ സ്ഥാനാർഥിയാക്കുകയായിരുന്നു. ഗോഡ്‌സെയെ തീവ്രവാദി എന്ന് വിളിക്കുന്നവർക്ക് തെരഞ്ഞെടുപ്പിൽ മറുപടി ലഭിക്കുമെന്നായിരുന്നു പ്രഗ്യാ സിംഗിന്റെ വാക്കുകൾ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *