രാഷ്ട്രപിതാവിനെ വെടിവെച്ചുകൊന്ന ഗോഡ്‌സെയെ തീവ്രവാദിയെന്ന് വിളിച്ച കമൽഹാസനെതിരെ ക്രിമിനൽ കേസ്

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഹിന്ദു തീവ്രവാദിയാണ് നാഥുറാം ഗോഡ്‌സെയെന്ന പരാമർശത്തിൽ കമൽഹാസനെതിരെ ക്രിമിനൽ കേസ്. ഹിന്ദു സംഘടനകളുടെ പരാതിയിലാണ് കേസ്. വർഗീയ ധ്രൂവീകരണത്തിന് ശ്രമിച്ചു, മതവികാരം വ്രണപ്പെടുത്തി എന്ന കുറ്റങ്ങൾ ആരോപിച്ചാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *