പരിസ്ഥിതി ലോല മേഖലകളിൽ മാറ്റം വരുത്തരുതെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ

  • 5
    Shares

കസ്തൂരിരംഗൻ കരട് റിപ്പോർട്ടിൽ ശുപാർശ ചെയ്ത പരിസ്ഥിതി ലോല മേഖലകളിൽ മാറ്റം വരുത്തരുതെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ. കേരളത്തിലെ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ കരടിൽ മാറ്റം വരുത്തുന്നത് പരിസ്ഥിതിക്ക് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് ജസ്റ്റിസ് എകെ ഗോയൽ അധ്യക്ഷനായ ബഞ്ച് അഭിപ്രായപ്പെട്ടു.

കേരളത്തിന് തിരിച്ചടിയാകുന്നതാണ് ട്രൈബ്യൂണലിന്റെ ഉത്തരവ്. ഇഎസ്ഇയിൽ നിന്ന് 1343 ചതുരശ്രകിലോമീറ്റർ ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളുന്നതാണ് ഉത്തരവ്. കരട് വിജ്ഞാപനത്തിന്റെ കാലവധി അവസാനിച്ചതിനാൽ അന്തിമവിജ്ഞാപനം ആറുമാസത്തിനകം പുറപ്പെടുവിക്കാനും കേന്ദ്രത്തോട് ട്രൈബ്യൂണൽ ആവശ്യപ്പെട്ടു.

പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ഏലമലക്കാടുകൾ, ചതുപ്പുകൾ, പട്ടയഭൂമി എന്നിവയുൾപ്പെടുന്ന പ്രദേശങ്ങൾ ഒഴിവാക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *