നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസിന് തിരിച്ചടി; കെട്ടിടം രണ്ടാഴ്ചക്കകം ഒഴിയണം

Loading...
  • 8
    Shares

നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസിന് തിരിച്ചടി. ഡൽഹിയിലെ കെട്ടിടം രണ്ടാഴ്ചക്കകം ഒഴിയാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. നാഷണൽ ഹെറാൾഡ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ പാട്ടക്കരാർ കേന്ദ്രസർക്കാർ ഒക്ടോബർ 30ന് അവസാനിപ്പിച്ചിരുന്നു. കെട്ടിടം ഒഴിയാൻ നഗരവികസന മന്ത്രാലയം ആവശ്യപ്പെടുകയും ചെയ്തു. ഇതിനെതിരെ കമ്പനി ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ഉത്തരവ്

കോൺഗ്രസിന്റെ മുഖപത്രമാണ് നാഷണൽ ഹെറാൾഡ്. ഗാന്ധി കുടുംബത്തിന്റെ അഴിമതിയുടെ ഭാഗമായിട്ടാണ് നാഷണൽ ഹെറാൾഡ് കേസിനെ ബിജെപി വിശേഷിപ്പിക്കുന്നത്. ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയാണ് സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരെ എതിർകക്ഷികളാക്കി നിയമനടപടികളുമായി പോകുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *