വൈദികർക്കെതിരായ പീഡന പരാതി കേന്ദ്ര ഏജൻസി അന്വേഷിക്കണം: ദേശീയ വനിതാ കമ്മീഷൻ

  • 5
    Shares

വൈദികർ പ്രതികളായ ബലാത്സംഗ കേസുകളിൽ പ്രതികരണവുമായി ദേശീയ വനിതാ കമ്മീ,ൻ. വൈദികർക്കെതിരായ പീഡനക്കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കണണെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും വനിതാ കമ്മീഷൻ റിപ്പോർട്ട് നൽകി

കുമ്പസാരം നിരോധിക്കണമെന്നും ദേശീയ വനിതാ കമ്മീഷൻ ആവശ്യപ്പെട്ടു. സ്ത്രീകൾ ബ്ലാക്ക് മെയിലിംഗിന് ഇരകളാകാൻ കുമ്പസാരം ഇടയാക്കും. ജലന്ധർ ബിഷപ്പിനെതിരെ പഞ്ചാബ് പോലീസ് കേസെടുക്കണം. മതപരമായ കാര്യത്തിലല്ല സ്ത്രീകളുടെ സുരക്ഷക്കാണ് പ്രാധാന്യമെന്നും കമ്മീഷൻ പറഞ്ഞു

വൈദികർക്കെതിരായ പീഡന പരാതികൾ വർധിച്ച് വരികയാണെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. കേസുകളിൽ വൈദികർക്ക് രാഷ്ട്രീയ സഹായം ലഭിക്കുന്നുണ്ടെന്നും കമ്മീഷൻ ചെയർമാൻ രേഖാ ശർമ ആരോപിച്ചു.

 


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *