കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ എൻ ഡി തിവാരി അന്തരിച്ചു

Loading...
  • 4
    Shares

കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയും ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായിരുന്ന എൻ ഡി തിവാരി അന്തരിച്ചു. 93 വയസ്സായിരുന്നു. വ്യാഴാഴ്ച നാല് മണിയോടെയാണ് അന്ത്യം. വൃക്കകളിലെ അണുബാധയും രക്തസമ്മർദം കുറഞ്ഞതുമാണ് മരണത്തിനിടയാക്കിയത്.

കേന്ദ്ര വിദേശകാര്യമന്ത്രി, ധനകാര്യ മന്ത്രി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ആന്ധ്രാ പ്രദേശ് ഗവർണറയും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മൂന്ന് തവണ യുപി മുഖ്യമന്ത്രിയായിരുന്നു. ഉത്തരാഖണ്ഡ് രൂപീകരിച്ചപ്പോൾ അവിടെയും മുഖ്യമന്ത്രിയായി. രണ്ട് സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയായിരുന്ന ഏക വ്യക്തിയാണ് എൻ ഡി തീവാരി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *