സാമൂഹിക നീതിക്കും സമത്വത്തിനുമെതിര്; നീറ്റ് എൻട്രൻസ് സംവിധാനം എടുത്തു കളയണമെന്ന് സ്റ്റാലിൻ

Loading...

സാമൂഹിക നീതിക്കും സമത്വത്തിനും എതിരായ എൻട്രൻസ് സംവിധാനം എടുത്തു കളയണമെന്ന് ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ. പാവപ്പെട്ടവരെയും അടിച്ചമർത്തപ്പെട്ടവരുടെയും മെഡിസിൻ സ്വപ്‌നങ്ങളെ തകർക്കുന്നതാണ് നീറ്റ് പരീക്ഷയെന്നും സ്റ്റാലിൻ ആരോപിച്ചു

സിബിഎസ്ഇ പശ്ചാത്തലമുള്ളവരും മുന്നാക്ക വിഭാഗത്തിൽപ്പെട്ടവരുമാണ് കൂടുതലും ജയിച്ചത്. സർക്കാർ കോളജുകളിലും ഗ്രാമീണ മേഖലകളിൽ നിന്നുള്ളവരുടെയും മെഡിസിൻ സ്വപ്‌നങ്ങളെ നീറ്റ് എൻട്രൻസ് തകർക്കുകയാണ്

വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിൽ നിന്ന് സ്റ്റേറ്റ് ലിസ്റ്റിലേക്ക് മാറ്റണം. പ്ലസ് ടു പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *