നീറ്റിൽ മാർക്ക് കുറഞ്ഞു; തമിഴ്‌നാട്ടിൽ ആത്മഹത്യ ചെയ്ത വിദ്യാർഥിനികളുടെ എണ്ണം മൂന്നായി

Loading...

മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽ മാർക്ക് കുറഞ്ഞതിനെ തുടർന്ന് വിദ്യാർഥിനി ആത്മഹത്യ ചെയ്തു. വിളുപുരം സ്വദേശി മോനിഷയാണ് ആത്മഹത്യ ചെയ്തത്. ഇന്നലെ തഞ്ചാവൂർ സ്വദേശിനി റിതുശ്രീ, തിരിപ്പൂർ സ്വദേശി വൈശ്യ എന്നീ വിദ്യാർഥിനികളും മാർക്ക് കുറഞ്ഞതിന്റെ പേരിൽ ആത്മഹത്യ ചെയ്തിരുന്നു

രണ്ട് ദിവസത്തിനിടെ തമിഴ്‌നാട്ടിൽ മൂന്ന് ആത്മഹത്യകളാണ് നീറ്റിന്റെ പേരിൽ നടന്നിരിക്കുന്നത്. കഴിഞ്ഞ വർഷവും രണ്ട് പെൺകുട്ടികൾ സമാന കാരണം കൊണ്ട് ആത്മഹത്യ ചെയ്തിരുന്നു. തമിഴിൽ പ്ലസ് ടു പഠനം പൂർത്തിയാക്കുന്ന സംസ്ഥാനത്ത് ഇംഗ്ലീഷിലുള്ള നീറ്റ് പ്രവേശന പരീക്ഷ വിദ്യാർഥികൾക്ക് വലിയ കടമ്പയാണ്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *