പുതിയ പാമ്പൻ പാലത്തിന് ഇന്ന് മോദി തറക്കല്ലിടും; നിർമിക്കുന്നത് ഇന്ത്യയിലെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റിംഗ് പാലം

  • 22
    Shares

104 വർഷം പഴക്കമുള്ള പാമ്പൻ പാലത്തിന് പകരമായി രാമേശ്വരത്ത് പുതിയ പാമ്പൻ പാലത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തറക്കല്ലിടും. 250 കോടി രൂപ ചെലവിട്ട് വെർട്ടിക്കൽ ലിഫ്റ്റിംഗ് പാലമാണ് നിർമിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റിംഗ് പാലമാണിത്. 2.05 കിലോമീറ്ററിൽ ഇരട്ടപാതയായാണ് പാലം നിർമിക്കുന്നത്.

രാമേശ്വരത്തെയും ധനുഷ്‌കോടിയെയും ബന്ധിപ്പിച്ച് പുതിയ റെയിൽവേ ലൈന്റെ നിർമാണത്തിനും ഇന്ന് തുടക്കമാകും. നാല് വർഷം കൊണ്ട് പാലവും റെയിൽവേ ലൈനും പൂർത്തിയാകും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *